x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണം: 45.34 കോ​ടി​യു​ടെ രൂ​പ​രേ​ഖ​യ്ക്ക് അം​ഗീ​കാ​രം


Published: June 11, 2026 11:15 PM IST | Updated: June 11, 2026 11:15 PM IST

ക​ട്ട​പ്പ​ന: ഖ​ര​മാ​ലി​ന്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2028 വ​രെ ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ധി​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഖ​ര​മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് 45.34 കോ​ടി രൂ​പ​യു​ടെ രൂ​പ​രേ​ഖ​യ്ക്ക് കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി. ക​ട്ട​പ്പ​ന​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തും കൗ​ണ്‍​സി​ല്‍ തീ​രുമാ​നി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കൗ​ണ്‍​സി​ലി​ല്‍ 28 അ​ജ​ൻ​ഡ​ക​ളാ​ണ് ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​തി​യി​ല്‍ ജ​ന​റ​ല്‍ സ​ര്‍​ജ​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യ​തി​നാ​ല്‍ ര​ണ്ടു ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രെ കൂ​ടു​ത​ല്‍ നി​യ​മി​ക്കും. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ബ​ജി​ക്ക​ട​ക​ള്‍, പെ​ട്ടി​ക്ക​ട​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി പ​രാ​തി​യു​ള്ള​തി​നാ​ല്‍ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​‍ ന​ട​ത്തു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ​യി​ല്‍ മാം​സ സ്റ്റാ​ള്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ മാം​സ വി​ല്പ​ന​യ്ക്ക് ത​ട​സം ഉണ്ടാ​കു​ന്നു​ണ്ട​ന്നും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും ജോയി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു.

Tags : Nattuvishesham Local Desk Solid waste Kattappana Municipal Council

Recent News

Corehub Up