x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് കോ​ഴി​ക്കോ​ട് മെ​യി​ൻ ബ്രാ​ഞ്ച് ഡ്രീം​സ് പ്ലേ​സി​ലേ​ക്ക് മാ​റ്റി

വെബ് ഡെസ്ക്
Published: September 9, 2026 11:58 PM IST | Updated: September 9, 2026 11:58 PM IST

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് കോ​ഴി​ക്കോ​ട് മെ​യി​ൻ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം

കോ​ഴി​ക്കോ​ട് : സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് കോ​ഴി​ക്കോ​ട് മെ​യി​ൻ ബ്രാ​ഞ്ച് ഇ​നി മു​ത​ല്‍ കോ​ഴി​ക്കോ​ട് ജെ​യി​ൽ റോ​ഡി​ലു​ള്ള ഡ്രീം​സ് പ്ലേ​സി​ലാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ല​ബാ​ർ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ് ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ്രാ​ഞ്ചി​ലെ എ​ടി​എം സൗ​ക​ര്യം ദി ​പാ​രി​സ​ൺ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എ​ൻ. കെ. ​മു​ഹ​മ്മ​ദ് അ​ലി​യും, സ്ട്രോ​ങ് റൂം ​ആ​സ്റ്റ​ർ മിം​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ബ​ഷീ​ർ ഉ​ട്ടേ​രി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​റും റീ​ജി​യ​ണ​ൽ ഹെ​ഡു​മാ​യ ജാ​ക്വ​ലി​ൻ എം ​ഫെ​ർ​ണാ​ണ്ട​സ്, ക്ല​സ്റ്റ​ർ ഹെ​ഡ് പി.​പ്ര​ശാ​ന്ത് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

 

Tags : SIB Bank NattuVishasham DistrictNews

Recent News

Corehub Up