x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്പി​സി ദി​നാ​ച​ര​ണ​വും പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡും ഇ​ന്ന്

വെബ് ഡെസ്ക്
Published: August 7, 2026 10:34 PM IST | Updated: August 7, 2026 10:34 PM IST

പ്രതീകാത്മക ചിത്രം

പ​ന്ത​ളം: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ പ​തി​നാ​റാ​മ​ത് വാ​ർ​ഷി​ക​വും എ​സ്പി​സി ദി​നാ​ച​ര​ണ​വും കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡും ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പ​ന്ത​ളം തു​മ്പ​മ​ൺ എം​ജി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.
ആ​ന​ന്ദ് അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.

ജി​ല്ല​യി​ലെ 18 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള എ​സ്പി​സി കേ​ഡ​റ്റു​ക​ൾ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങു​ക​ൾ രാ​വി​ലെ 8.20ന് ​ആ​രം​ഭി​ക്കും.

Tags : Local News Nattuvishesham SPC Day passing out parade

Recent News

Corehub Up