x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ഷി​ത രാം​രാ​ജി​നു ജ​യം.

വെബ്ഡെസ്ക്
Published: August 7, 2026 11:24 PM IST | Updated: August 7, 2026 11:24 PM IST

ര​ക്ഷി​ത രാം​രാ​ജ്

അ​സ​ന്‍: കൊ​റി​യ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ക്വാ​ര്‍​ട്ട​റി​ല്‍ ര​ക്ഷി​ത രാം​രാ​ജി​നു ജ​യം.

ത​ന്‍​വി ശ​ര്‍​മ​യെ കീ​ഴ​ട​ക്കി​യാ​ണ് ര​ക്ഷി​ത സെ​മി​യി​ലെ​ത്തി​യ​ത്; 18-21, 21-19, 21-18. സെ​മി​യി​ലും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടും. ര​ക്ഷി​ത​യു​ടെ സെ​മി എ​തി​രാ​ളി അ​ഷ്മി​ത ചാ​ലി​ഹ​യാ​ണ്.

Tags : Victory RakshithaRamraj Tanvi Sharma Defeated KoreaMasters Badminton sports

Recent News

Corehub Up