വിനിസ്യൂസ് ജൂണിയര്‍
മാഡ്രിഡ്: ബ്രസീല്‍ വിംഗര്‍ വിനിസ്യൂസ് ജൂണിയര്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ പുതുക്കി.
പുതിയ കരാര്‍ അനുസരിച്ച് 2032വരെ ബ്രസീല്‍ താരം റയല്‍ മാഡ്രിഡില്‍ തുടരും. 2018ല്‍ തന്റെ 18-ാം വയസിലാണ് വിനിസ്യൂസ് ജൂണിയര്‍ റയല്‍ മാഡ്രിഡില്‍ എത്തിയത്.
Tags : BrazilianWinger ViniciusJunior SpanishClub RealMadrid Sports