x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വം; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: August 7, 2026 10:40 PM IST | Updated: August 7, 2026 10:40 PM IST

അറസ്റ്റിലായ പ്രതികൾ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ബാ​റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ‌. പെ​രു​മ്പാ​വൂ​ർ കാ​രാ​ട്ട് പ​ള്ളി​ക്ക​ര നെ​ല്ലി​പ്പി​ള്ളി​ൽ സി​ജി​ൽ ( 52 ), ഈ​യം കു​ഴി​യി​ൽ ബൈ​ജു (48), മാ​റ​മ്പി​ള്ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷാ​ന​വാ​സ്(40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​രി​ലെ ബാ​റി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​ഭി​ഷേ​ക് എ​ന്ന​യാ​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മ​ദ്യ​പി​ച്ച് ബാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന വ​ഴി ബാ​റി​ന്‍റെ വാ​തി​ൽ ദേ​ഹ​ത്ത് ത​ട്ടി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​സി​രി​ഫ് ഷ​ഫീ​ഖ്, ജോ​ജോ ജോ​ർ​ജ്, കെ. ​ആ​ദ​ർ​ശ്, പി.​കെ. വി​നാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : violence bar parking area arrest police

Recent News

Corehub Up