x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ മ​ങ്കു​ഴി​ക്ക​രി​യെ അ​നു​സ്മ​രി​ച്ച് താ​മ​ര​ശേ​രി രൂ​പ​ത


Published: June 12, 2026 07:44 AM IST | Updated: June 12, 2026 07:44 AM IST

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യി​രു​ന്ന മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ മ​ങ്കു​ഴി​ക്ക​രി​യു​ടെ മു​പ്പ​ത്തി ര​ണ്ടാം ച​ര​മ​വാ​ര്‍​ഷി​കം ആ​ച​രി​ച്ചു.

രൂ​പ​ത ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഏ​ബ്ര​ഹാം വ​യ​ലി​ല്‍, രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ര്‍ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​ര്‍ ആ​യി​രു​ന്നു. അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കാ​വ​ള​ക്കാ​ട്ട്, ക​ത്തീ​ഡ്ര​ല്‍ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ചി​ല​മ്പി​ക്കു​ന്നേ​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ണ്‍ കോ​നു​കു​ന്നേ​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ബെ​ന്നി ലൂ​ക്കോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham Tamarasheri statue in memory

Recent News

Corehub Up