x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്‍​സി​ജിയു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​കൾക്കി​ടെ സം​ഘ​ര്‍​ഷം

വെബ് ഡെസ്ക്
Published: August 18, 2026 01:14 AM IST | Updated: August 18, 2026 01:14 AM IST

പ്രതീകാത്മക ചിത്രം

വെ​ള്ള​റ​ട: മാ​ര്‍​ത്താ​ണ്ഡ​ത്തെ സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ചാ​ടി മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി അ​ന്‍​സി​ജി​യു​ടെ (21) പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക്കി​ടെ സം​ഘ​ര്‍​ഷം. ആ​ര്‍​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന​റി​യി​ച്ചെ​ങ്കി​ലും ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് പൊ​ലി​സു​കാ​ര്‍ മാ​ത്രം എ​ത്തി​യ​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും രോ​ഷാ​കു​ല​രാ​കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം മു​ന്പാ​ണു അ​ൻ​സി​ജി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ പ്രി​ന്‍​സി​പ്പ​ലി​നും മാ​നേ​ജ്‌​മെ​ന്‍റി​നു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ക​രു​ങ്ക​ല്‍ ബ​ത്‌​ല​ഹേം സ്വ​കാ​ര്യ ന​ഴ്‌​സി​ങ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍​നി​ന്നാ​ണ് അ​ൻ​സി​ജി ചാ​ടി​യ​ത്. മൂ​ന്നാം വ​ര്‍​ഷ ന​ഴ്‌​സിം വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ള​ജി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി നു​ള്ള​വി​ല​ക്ക് ലം​ഘി​ച്ചു​വെ​ന്നാ രോ​പി​ച്ച് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക യും ​മ​റ്റു വി​ദ്യാ​ർ​ഥി​ക​ളു​ടെ മു ​ന്നി​ൽ​വ​ച്ച് ശ​കാ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം.

Tags : post-mortem NattuVishasham DistrictNews

Recent News

Corehub Up