x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ പിളർന്ന് ന​ട​പ്പാ​ത;​ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ജാഗ്രതൈ!...


Published: June 11, 2026 05:54 AM IST | Updated: June 11, 2026 05:54 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ​ട്ടാ​ന്പി റോ​ഡി​ൽ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ട​പ്പാ​ത​യി​ൽ സ്ലാ​ബി​ല്ലാ​ത്ത ഭാ​ഗം.

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ലെ പ​ട്ടാ​ന്പി റോ​ഡി​ൽ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ട​പ്പാ​ത​യി​ൽ സ്ലാ​ബി​ല്ലാ​ത്ത ഭാ​ഗം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി.

താ​ലൂ​ക്ക് ഓ​ഫീ​സ്, മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ, ബ്ലോ​ക്ക് ഓ​ഫീ​സ്, മൃ​ഗാ​ശു​പ​ത്രി, സ്റ്റേ​റ്റ് ബാ​ങ്ക് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​ത്താ​ണ് ന​ട​പ്പാ​ത​യി​ൽ സ്ലാ​ബി​ല്ലാ​ത്ത സ്ഥ​ല​ത്തെ കു​ഴി അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്ന​ത്. ഓ​ട്ടോ പാ​ർ​ക്കിം​ഗ് ഏ​രി​യ​യും ഇ​തി​നു സ​മീ​പ​ത്തു​ണ്ട്.

കാ​ൽന​ട​ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ തെ​റ്റി​യാ​ൽ ഓ​വു​ചാ​ലി​ൽ വീ​ഴാ​ൻ വീ​ഴാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ൽ. അ​തി​നാ​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഉ​ട​ൻ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up