ോ. ധര്‍മരാജ് അടാട്ടിന് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ ഉപഹാരം സമര്‍പ്പിക്കുന്നു.
കരുനാഗപ്പള്ളി: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന പരസ്പരം പരിപാടി സബര്‍മതി ഗ്രന്ഥശാലയില്നടന്ന ചടങ്ങില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സുമന്‍ജിത്ത് മിഷ അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ പദ്ധതി വിശദീകരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം സുരേഷ് വെട്ടുകാട്, ഗ്രന്ഥശാലാ ഭാരവാഹികളായ ജി. മഞ്ജുകുട്ടന്, വി.ആര്. ഹരികൃഷ്ണന്, സി.പി. പ്രിന്‍സ്, രാജേഷ് പുലരി, ആര്. സനജന്‍, ബേബി ശ്യാം, ഷീബ, ബിനോയ് ബാബു, നയന്‍താര ബിന്ദു വേണുഗോപാല്‍ എന്നിവർ ചര്‍ച്ചക്ക് നേതൃത്വം നല്കി.