x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്‌​റാ​ന ഊ​ട്ടു​തി​രു​നാ​ള്‍ മൂ​ന്നി​ന്


Published: July 1, 2026 04:21 AM IST | Updated: July 1, 2026 04:21 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നും ഭാ​ര​ത​ത്തിന്‍റെ അ​പ്പ​സ്‌​തോ​ല​നു​മാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ ഓ​ര്‍​മ​യാ​ച​രി​ക്കു​ന്ന ദു​ക്‌​റാ​ന ഊ​ട്ടു​തി​രു​നാ​ള്‍ മൂ​ന്നി​ന് ആ​ഘോ​ഷി​ക്കും. 25000 പേ​ര്‍​ക്ക് ഒ​രു​ക്കു​ന്ന നേ​ര്‍​ച്ച​സ​ദ്യ ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ലെ പ​ന്ത​ലി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​പ്ര​സു​ദേ​ന്തി​വാ​ഴ്ച, ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​ക്ക് തി​രു​ത്തി​പ്പു​റം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ ഒ​ളാ​ട്ടു​പു​റം മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും.
നാ​ളെ വൈ​കീ​ട്ട് 5.30ന് ​ന​ട​ക്കു​ന്ന പ്ര​സു​ദേ​ന്തി​വാ​ഴ്ച, ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​ക്ക​ല്‍ എ​ന്നി​വ​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ള്‍ ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, 7.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 8.30ന് ​ഊ​ട്ടു​നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പ്. 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ കാ​ര്‍​മി​ക​നാ​യി​രി​ക്കും.

ഫാ. ​ജോ​ബി മേ​നോ​ത്ത് സ​ന്ദേ​ശം ന​ല്കും. തു​ട​ര്‍​ന്ന് പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി, തി​രു​നാ​ള്‍ കൊ​ടി​യി​റ​ക്കം.
ഊ​ട്ടു​തി​രു​നാ​ളി​ന് ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​യി​ല്‍ ചെ​ല​വ് ക​ഴി​ച്ച് ബാ​ക്കി വ​രു​ന്ന തു​ക ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ന​ട​ത്തി​വ​രു​ന്ന സാ​ന്ത്വ​ന സ​ദ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കും. ദു​ക്‌​റാ​ന ഊ​ട്ടു​തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍, ഫാ. ​ക്രി​സ്റ്റോ​ണ്‍ കൈ​നാ​ട​ത്തു​പ​റ​മ്പി​ല്‍, ഫാ. ​ജ​സ്റ്റി​ന്‍ ക​ള​ര്‍​പാ​റ, ട്ര​സ്റ്റി​മാ​രാ​യ പി.​ടി. ജോ​ര്‍​ജ് പ​ള്ള​ന്‍, സാ​ബു ജോ​ര്‍​ജ് ചെ​റി​യാ​ട​ന്‍, അ​ഡ്വ.​എം.​എം. ഷാ​ജ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ തോ​മ​സ് തൊ​ക​ല​ത്ത്, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്റ് ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, ജോ​യി​ന്റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഷാ​ജു അ​ബ്രാ​ഹാം ക​ണ്ടം​കു​ള​ത്തി, അ​ഡ്വ. ഹോ​ബി ജോ​ളി ആ​ഴ്ച്ച​ങ്ങാ​ട​ന്‍, ജെ​യ്‌​സ​ന്‍ പൊ​ന്തോ​ക്ക​ന്‍, ഡേ​വീ​സ് ച​ക്കാ​ല​ക്ക​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ റോ​ബി കാ​ളി​ങ്ക​ര, ജോ​യി​ന്റ് ക​ണ്‍​വീ​ന​ര്‍ വ​ര്‍​ഗീ​സ് ജോ​ണ്‍ തെ​ക്കി​നി​യ​ത്ത് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districte News

Recent News

Corehub Up