x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: August 21, 2026 01:36 AM IST | Updated: August 21, 2026 01:36 AM IST

ചേ​ല​ക്ക​ര: യു​വാ​വി​നെ കെ​ട്ടി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​മ​ല വ​ട്ട​പ്പ​റ​മ്പി​ൽ താ​ഴ​ത്തേ​ത് വീ​ട്ടി​ൽ കു​മാ​ര​ൻ മ​ക​ൻ അ​നൂ​പ് (45) ആണ് മ​രി​ച്ചത്.ചേ​ല​ക്ക​ര പോ​ളി​ടെ​ക്നി​ക്കി​ന് സ​മീ​പ​മു​ള്ള പ​ണി​തീ​രാ​ത്ത വീ​ട്ടി​ലെ ര​ണ്ടാം നി​ല​യി​ലാ​ണ് സംഭവം. ചേ​ല​ക്ക​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. അ​മ്മ: ശ്രീ​ദേ​വി. ഭാ​ര്യ: കാ​ർ​ത്തി​ക. മ​ക്ക​ൾ: അ​വ​നി​ക, അ​പ്‌​സ​ര, അ​ക്ഷ​ര.

Tags : The young man was found dead

Recent News

Corehub Up