x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎വി​ദ്യാ​ർ​ഥി​ക​ൾ പൊലിസ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു ‎

വെബ് ഡെസ്ക്
Published: October 9, 2026 01:24 AM IST | Updated: October 9, 2026 01:24 AM IST

കു​റ്റി​ച്ച​ൽ ജി. ​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ എ​സ്പി​സി 1018 യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ വി​ള​പ്പി​ൽ​ശാ​ല പൊലിസ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശിച്ചപ്പോൾ.

‎നെ​ടു​മ​ങ്ങാ​ട്: കു​റ്റി​ച്ച​ൽ ജി. ​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ എ​സ്പി​സി 1018 യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ വി​ള​പ്പി​ൽ​ശാ​ല പൊലിസ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. പൊലിസ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ളും കു​ട്ടി​ക​ൾ നേ​രി​ൽ മ​ന​സി​ലാ​ക്കി. എ​സ്എ​ച്ച്ഒ അ​നി​ൽ​കു​മാ​ർ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ രാ​ഗേ​ഷ് എ​ന്നി​വ​ർ നി​യ​മം, റോ​ഡ് സു​ര​ക്ഷ, സൈ​ബ​ർ സു​ര​ക്ഷ, ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​പി. ഷാ​നി​മോ​ൾ, സി​പി​ഒ അ​മ​ൽ​നാ​ഥ്‌, എ​സി​പി ഒ. ​ഷീ​ജ, അ​ധ്യാ​പ​ക​രാ​യ ശ്രു​തി എ​സ്. മോ​ഹ​ന​ൻ, സി​ദ്ധാ​ർ​ഥ്, പി.​ബി. സ​രി​ത എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : District News Nattuvishesham Students visited police station

Recent News

Corehub Up