x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ടു​മു​ക്കത്ത് മാ​തൃ​വേ​ദിയുടെ​ യൂ​ട്യൂ​ബ് ചാ​ന​ൽ

വെബ് ഡെസ്ക്
Published: August 19, 2026 10:22 PM IST | Updated: August 19, 2026 10:22 PM IST

തോ​ട്ടു​മു​ക്കം മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു.

തോ​ട്ടു​മു​ക്കം: തോ​ട്ടു​മു​ക്കം മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ട്യൂ​ബ് ചാ​ന​ൽ ആ​രം​ഭി​ച്ചു. അ​മ്മ​മാ​രു​ടെ ക​ഴി​വു​ക​ളെ വ​ള​ർ​ത്തിയെ​ടു​ക്കു​ക, ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം അ​മ്മ​മാ​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് യൂ​ട്യൂ​ബ് ചാ​ന​ൽ ആ​രം​ഭി​ച്ച​ത്. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തോ​ട്ടു​മു​ക്കം ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട് യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​പ്രി​ൻ​സ് പ​ന്നി​ക്കോ​ട്ട്, ഡീ​ക്ക​ൻ മെ​ൽ​ബി​ൻ ഒ​റ്റ​പ്ലാ​ക്ക​ൽ ഒ​എ​സ്എ​ഫ്എ​സ്, മേ​ഖ​ലാ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജ്യോ​തി മ​രി​യ സി​എം​സി, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ആ​ന്‍റോ ഉണ്ണിക്കുന്നേൽ, മേ​ഖ​ലാ സെ​ക്ര​ട്ട​റി റോ​സി​ലി കോ​യി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham Local News YouTube channel

Recent News

Corehub Up