x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ്: ആ​യു​ഷ് ഷെ​ട്ടി പ്രീ​ക്വാ​ർ​ട്ട​റി​ൽ

സ്പോർട്സ് ഡെസ്ക്
Published: August 19, 2026 06:41 PM IST | Updated: August 19, 2026 06:41 PM IST

ആയുഷ് ഷെട്ടി മത്സരത്തിനിടെ

ന്യൂ​ഡ​ൽ​ഹി: ലോ​ക ബാ​ഡ്മി​ന്‍റ​ൺ‌ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ആ​യു​ഷ് ഷെ​ട്ടി. ഇ​ന്ന് ന​ട​ന്ന റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യു​ടെ ഡു​മി​ണ്ടു അ​ഭ​യ്‌​വി​ക്ര​മ​യെ തോ​ൽ​പ്പി​ച്ചാ​ണ് ആ​യു​ഷ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് ആ​യു​ഷ് വി​ജ​യി​ച്ച​ത്. സ്കോ​ർ: 21-8, 21-10.

Tags : World Badminton Championship Ayush Shetty Advances pre-quarterfinals Game

Recent News

Corehub Up