x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ തൂഫാ​ന് പി​ന്തു​ണ​യു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി


Published: July 9, 2026 06:57 AM IST | Updated: July 9, 2026 06:57 AM IST

കേ​ര​ള പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ കാമ്പ​യി​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​അ​ന​ന്തു ഉ​ദ്ഘാ​ട​നം ചെ​യ്യു

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ല​ഹ​രി​വി​രു​ദ്ധ സ​മ്മേ​ള​നം ന​ട​ത്തി. ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പു​ല​മ​ണ്‍ ജം​ഗ്ഷ​നി​ല്‍ ന​ട​ത്തി​യ സ​മ്മേ​ള​നം സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​അ​ന​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്  റ​ജി​മോ​ന്‍ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി. മു​നിസി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ കെ.​ജി. അ​ല​ക്‌​സ്, വൈ​എം​സി​എ ദേ​ശീ​യ മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ര്‍​മാ​ന്‍ കെ.​ഒ. രാ​ജു​ക്കു​ട്ടി, അ​ഡ്വ. അ​ല​ക്‌​സ് മാ​ത്യു, സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. ഇ​സ്മാ​യി​ല്‍, എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍,

സെ​ക്ര​ട്ട​റി പി.​കെ. വി​ജ​യ​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ എം.​എ​ച്ച്. സ​ലിം, അ​ജു വ​ര്‍​ഗീ​സ്, ടി.​യു. ജോ​ണ്‍​സ​ണ്‍, ഉ​മേ​ഷ് കു​മാ​ര്‍, ഷാ​ജ​ഹാ​ന്‍, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, സു​രേ​ഷ് കു​മാ​ര്‍, ഒ. ​അ​ച്ച​ന്‍ കു​ഞ്ഞ്, പ്ര​ഭ ജോ​ണ്‍, അ​നി​ത ജോ​ണ്‍, പ്രി​ന്‍​സ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി ത​യാ​റാ​ക്കി​യ ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​റും യോ​ഗ​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up