x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റേ​ഡി​യം ക​വാ​ട​ത്തി​നു മീ​തെ വ​ള​ർ​ന്ന മ​ര​ങ്ങ​ൾ മുറിച്ചു


Published: June 11, 2026 06:09 AM IST | Updated: June 11, 2026 06:09 AM IST

മൂന്നാം തിയതി പ്രസിദ്ധീകരിച്ച വാർത്ത

ച​ക്കി​ട്ട​പാ​റ: കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക്ക് മീ​തെ ഓ​ട് പാ​കി​യ മേ​ൽ​ക്കൂ​ര​യി​ൽ വ​ള​ർ​ന്ന ചെ​റു മ​ര​ങ്ങ​ൾ നീ​ക്കി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത്. സ്റ്റേ​ഡി​യം ക​വാ​ട​ത്തി​നു മീ​തെ​യാ​യി​രു​ന്നു ക​വാ​ട സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി മ​ര​ങ്ങ​ൾ വ​ള​ർ​ന്നു നി​ന്നി​രു​ന്ന​ത്.

പ്ര​ശ്നം ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക​യി​ൽ ചി​ത്രം സ​ഹി​തം വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി​യാ​യ​ത്. മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ അ​ധി​കാ​ര കാ​ല​ത്താ​ണ് ക​വാ​ടം നി​ർ​മ്മി​ച്ച​ത്. അ​വ​രു​ടെ കാ​ല​ത്ത് ത​ന്നെ മേ​ൽ​ക്കൂ​ര​യി​ൽ മ​ര തൈ​ക​ളും മു​ള​ച്ചു പൊ​ങ്ങു​ക​യാ​യി​രു​ന്നു.

വേ​രു​ക​ൾ വ്യാ​പി​ച്ച് മേ​ൽ കൂ​ര​യി​ൽ പ​തി​പ്പി​ച്ചി​രു​ന്ന ഓ​ടു​ക​ൾ ഇ​ള​കി തു​ട​ങ്ങി​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക്കും ഇ​ത് ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​രു​ന്നു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up