x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​ർ ജ്യോ​തി പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: August 11, 2026 02:02 AM IST | Updated: August 11, 2026 02:02 AM IST

ജ്യോ​തി പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത നി​ർ​വ​ഹി​ക്കു​ന്നു.

വെ​ള്ള​രി​ക്കു​ണ്ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റി​ൽ വ്യാ​പാ​ർ​ജ്യോ​തി പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. യൂ​ണി​റ്റി​ൽ അം​ഗ​ത്വ​മു​ള്ള ഒ​രു വ്യാ​പാ​രി മ​രി​ച്ചാ​ൽ കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഷോ​ബി ജോ​സ​ഫ്, വാ​ർ​ഡ് മെം​ബ​ർ ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, വ​നി​താ വിം​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​യ രാ​മ​ച​ന്ദ്ര​ൻ, പി.​എം. ബേ​ബി, റി​ങ്കു മാ​ത്യു, വി​മ​ൽ കു​മാ​ർ, സാം ​സെ​ബാ​സ്റ്റ്യ​ൻ, ബാ​ബു ക​ല്ല​റ​ക്ക​ൽ, സി. ​മ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Vyapar

Recent News

Corehub Up