x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു


Published: July 3, 2026 06:21 AM IST | Updated: July 3, 2026 06:21 AM IST

കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു.

കു​ണ്ട​റ : കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും മെ​ല്ല​പ്പോ​ക്കി​നും എ​തി​രെപ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

ആ​റ് മാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ല്‍ തെ​രു​വ് വി​ള​ക്ക് ക​ത്തു​ന്നി​ല്ല. തെ​രു​വുനാ​യ ശ​ല്യം, മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ​ത്തി​ലെ പ​രാ​ജ​യം, ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കാ​ത്ത​ത്, റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടു​പി​ടി​ച്ചു യാ​ത്ര​കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

പി.​ടി. ഷാ​ജി, കെ.​ആ​ര്‍. സ​ന്തോ​ഷ്, വി​പി​ന്‍ വി​ക്ര​മ​ന്‍, പു​ളി​ക്ക​ല്‍ രാ​ജേ​ന്ദ്ര​ന്‍, അ​നി​ല്‍ എ​സ്. പു​തു​വ​ലി​ല്‍, അ​നു​ജ വി. ​ഗോ​പാ​ല്‍, ശ്രീ​ര​ഞ്ജി​നി, സി​ബി​ള്‍ ബാ​ബു, സു​പ്രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up