x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം നി​​ര​​ണം തീ​​ര്‍​ഥാ​​ട​​നം ഏ​​ഴി​​ന് 


Published: July 3, 2026 07:34 AM IST | Updated: July 3, 2026 07:34 AM IST

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന 20-ാമ​​ത് നി​​ര​​ണം തീ​​ര്‍​ഥാ​​ട​​നം ഏ​​ഴി​​ന് ന​​ട​​ക്കും. രാ​​വി​​ലെ 6.30ന് ​​ആ​​ര്‍​ച്ച്ബി​​ഷ​​പ് എ​​മെ​​രി​​റ്റ​​സ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ക​​ത്തീ​​ഡ്ര​​ല്‍ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും.

തു​​ട​​ര്‍​ന്ന് അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് ക​​ത്തി​​ച്ച തി​​രി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ക്‌​​സ് മ​​ത്തു​​മ്മേ​​ലി​​നും പ​​താ​​ക ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റ് ലൂ​​സി ഫി​​ലി​​പ്പോ​​സി​​നും ന​​ല്‍​കി തീ​​ര്‍​ഥാ​​ട​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ക​​ത്തീ​​ഡ്ര​​ല്‍ പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സാ​​വി​​യോ മാ​​നാ​​ട്ട് മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശ പ്ര​​സം​​ഗം ന​​ട​​ത്തും. തീ​​ര്‍​ഥാ​​ട​​നം സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​ന്‍, ളാ​​യി​​ക്കാ​​ട്, ഇ​​ടി​​ഞ്ഞി​​ലം, വേ​​ങ്ങ​​ല്‍, കാ​​വും​​ഭാ​​ഗം, പൊ​​ടി​​യാ​​ടി വ​​ഴി നി​​ര​​ണ​​ത്തെ​​ത്തും. ക​​ല്‍​വി​​ള​​ക്കി​​ല്‍ തി​​രി​​തെ​​ളി​​ച്ച് തി​​രു​​ശേ​​ഷി​​പ്പ് ദേ​​വാ​​ല​​യ​​ത്തി​​ല്‍ പ്ര​​വേ​​ശി​​ക്കും. ഫാ. ​​സാ​​വി​​യോ മാ​​നാ​​ട്ട് പ്രാ​​ര്‍​ഥ​​ന ചൊ​​ല്ലും.

മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​ന്ദേ​​ശം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്ക് നേ​​ര്‍​ച്ചക്ക​​ഞ്ഞി ന​​ല്‍​കും. അ​​ജ​​യ് വ​​ര്‍​ഗീ​​സ്, എം.​​പി. പോ​​ള്‍, മി​​ല​​ന്‍ ജെ. ​​ഇ​​ള​​പ്പു​​ങ്ക​​ല്‍, ക്രി​​സ്റ്റി​​ന്‍ സേ​​വ്യ​​ര്‍, ലാ​​ലി​​ച്ച​​ന്‍ മ​​റ്റ​​ത്തി​​ല്‍, അ​​ലീ​​ന മ​​രി​​യ മാ​​ത്യു, ബ്ര​​ദ​​ര്‍ അ​​ല​​ന്‍ പൂ​​ര​​ത്തും​​കാ​​ലാ​​യി​​ല്‍, ലി​​ബി​​ന്‍ ബി. ​​ചാ​​ക്കോ, റ്റോ​​സ്മി തോ​​മ​​സ്, എ​​ലി​​സ​​ബ​​ത്ത് വ​​ര്‍​ഗീ​​സ്, ജോ​​യ​​ല്‍ ജോ​​ണ്‍ റോ​​യ്, നോ​​യ​​ല്‍ പ്രേം​​സ​​ണ്‍, ഡെ​​റി​​ന്‍ മാ​​ത്യു മ​​ണ​​മേ​​ല്‍, ആ​​സ്റ്റി​​ന്‍ ടോ​​മി എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up