x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ-​മാ​ലി​ന്യ മു​ക്ത പ്ര​ഖ്യാ​പ​നം: വ​ർ​ണാ​ഭ​മാ​യി ഘോ​ഷ​യാ​ത്ര

വെബ്ഡസ്ക്
Published: November 28, 2026 06:54 AM IST | Updated: November 28, 2026 06:54 AM IST

വ​യ​നാ​ട് ജി​ല്ല​യെ സ​ന്പൂ​ർ​ണ ഇ-​മാ​ലി​ന്യ മു​ക്ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ടൗ​ണി​ൽ ന​ട​ത്തി​യ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര.

ക​ൽ​പ്പ​റ്റ: ഇ-​മാ​ലി​ന്യ​മു​ക്ത വ​യ​നാ​ട് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ ഘോ​ഷ​യാ​ത്ര. ക​ൽ​പ്പ​റ്റ എ​ച്ച്ഐ​എം യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ച്ച് ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​വ​സാ​നി​ച്ച ഘോ​ഷ​യാ​ത്ര​യി​ൽ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും ന​ഗ​ര​സ​ഭ​യി​ലെ​യും മു​ന്നൂ​റോ​ളം ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ ഇ-​മാ​ലി​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഗ്ലോ​ബാ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കൂ​ടു​ത​ൽ ഇ-​മാ​ലി​ന്യം സൃ​ഷ്ടി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്ന യാ​ഥാ​ർ​ഥ്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഈ ​വേ​റി​ട്ട സൃ​ഷ്ടി.

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷ​മീ​ർ ഒ​ടു​വി​ൽ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, എം.​പി. ന​വാ​സ്, ഇ. ​മു​ഹ​മ്മ​ദ് വാ​വ, പി. ​രാ​ജ റാ​ണി, ഷ​രീ​ഫ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Declaration of E-waste nattu vishesham local news

Recent News

Corehub Up