x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ-​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് പ്ര​ത്യേ​ക ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്ക​ണം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

വെബ്ഡസ്ക്
Published: November 28, 2026 06:56 AM IST | Updated: November 28, 2026 06:56 AM IST

ഇ-​വേ​സ്റ്റ് ഫ്രീ ​ഡി​സ്ട്രി​ക്ട് പ്രോ​ട്ടോ​കോ​ൾ, പ്ലാ​സ്റ്റി​ക് ഫ്രീ ​ഡെ​സ്റ്റി​നേ​ഷ​ൻ രൂ​പ​രേ​ഖ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ന​ൽ​കി

ക​ൽ​പ്പ​റ്റ: ഇ-​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി എ​ല്ലാ വ​ർ​ഷ​വും പ്ര​ത്യേ​ക ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. ഇ-​വേ​സ്റ്റ് ഫ്രീ ​ഡി​സ്ട്രി​ക്ട് പ്രോ​ട്ടോ​കോ​ൾ, പ്ലാ​സ്റ്റി​ക് ഫ്രീ ​ഡെ​സ്റ്റി​നേ​ഷ​ൻ രൂ​പ​രേ​ഖ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ കൃ​ത്യ​മാ​യ പ്രോ​ട്ടോ​ക്കോ​ൾ രൂ​പീ​ക​രി​ച്ച് വ​യ​നാ​ടി​നെ പ്ര​കൃ​തി സൗ​ഹൃ​ദ ജി​ല്ല​യാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.

വ്യാ​പാ​രി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ൾ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൃ​ഷി​യും വി​നോ​ദ​സ​ഞ്ചാ​ര​വു​മാ​ണ് വ​യ​നാ​ടി​ന്‍റെ സാ​ന്പ​ത്തി​ക അ​ടി​ത്ത​റ. മി​ക​ച്ച വാ​യു​ഗു​ണ​നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം കാ​ർ​ബ​ണ്‍ ന്യൂ​ട്രാ​ലി​റ്റി​യി​ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല പ്രാ​ധാ​ന്യം ന​ൽ​ക​ണം. സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ ലോ​ക​ത്തി​ന് മാ​തൃ​ക​യാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വ​യ​നാ​ട് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

Tags : e-waste collection nattu vishesham local news special drive should be organized

Recent News

Corehub Up