x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക നാ​ളി​കേ​ര​ദി​നം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 05:44 AM IST | Updated: September 3, 2026 05:44 AM IST

സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ തെ​ങ്ങി​ന്‍​തൈ ന​ടു​ന്നു.

ന​ട​വ​യ​ല്‍: ലോ​ക നാ​ളി​കേ​ര​ദി​നം ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തു​ത​ല ആ​ഘോ​ഷം സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ത്തി.

തെ​ങ്ങി​ന്‍​തൈ ന​ടീ​ല്‍, നാ​ളി​കേ​രം ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കി​യ പ​ല​ഹാ​ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, തെ​ങ്ങോ​ല-​തെ​ങ്ങി​ന്‍​ത​ടി ഉ​ത്പ​ന്ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, ഗാ​നാ​ലാ​പ​നം എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.
ജി​ല്ലാ കൃ​ഷി ഓ​ഫി​സ​ര്‍ ബി.​ജെ. സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​ല​ക്‌​സ് മാ​ത്യു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സു​മി​ന, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ന​ഥാ​നി​യേ​ല്‍ ലി​ജോ, ക​ണി​യാ​മ്പ​റ്റ കൃ​ഷി ഓ​ഫി​സ​ര്‍ ഷെ​റി​ന്‍ മാ​ത്യു, സി​ന്‍റ, ലി​ന്‍​ഷ വ​ര്‍​ഗീ​സ്, പി.​ഡി. മോ​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews World Coconut

Recent News

Corehub Up