x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വെ​ന്പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക​ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: August 11, 2026 12:51 AM IST | Updated: August 11, 2026 12:51 AM IST

പെ​രു​വെ​ന്പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം

പെ​രു​വെ​മ്പ്: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ത്ത് കോ​ൺ​ഗ്ര​സ്‌ സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ൽ മു​ൻ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ച്ചു. സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് കു​ന്നേ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ കെ.​എം. ഫെ​ബി​ൻ, സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​സു​രേ​ഷ് ബാ​ബു, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. വ​ത്സ​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നി​ഷാ​ന്ത്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ. ​ശ​ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Youth Congress

Recent News

Corehub Up