x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹൃ​ദ​യ കോ​ള​ജും ഗ്ലോ​ബ​ല്‍ എ​ഫ്ടി​ഐ​യും ധാ​ര​ണ​ാപ​ത്രം ഒ​പ്പു​വ​ച്ചു

വെബ് ഡെസ്ക്
Published: September 29, 2026 06:32 AM IST | Updated: September 29, 2026 06:32 AM IST

സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സും ഗ്ലോ​ബ​ല്‍ എ​ഫ്ടി​ഐ​യും ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച​പ്പോ​ള്‍.

കൊ​ട​ക​ര: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന അ​ക്കൗ​ണ്ടിം​ഗ് പ്ര​ഫ​ഷ​ണ​ല്‍ യോ​ഗ്യ​ത നേ​ടു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ക്ഷ്യ​മാ​ക്കി സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്ലോ​ബ​ല്‍ എ​ഫ്ടി​ഐ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​വു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. 2027-2028 അ​ധ്യ​യ​ന​വ​ര്‍​ഷം മു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും.

സ​ര്‍​ട്ടി​ഫൈ​ഡ് പ്രാ​ക്ടീ​സിം​ഗ് അ​ക്കൗ​ണ്ട​ന്‍റ് (സി​പി​എ ഓ​സ്‌​ട്രേ​ലി​യ) ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹൃ​ദ​യ കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്ലോ​ബ​ല്‍ എ​ഫ്ടി​ഐ, ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പാ​ര്‍​ട്ണ​ര്‍​ഷി​പ്പ് ശ​ശി​കു​മാ​ര്‍ ന​മ്പ്യാ​ര്‍, ബി​സി​ന​സ് ഡ​വ​ല​പ്‌​മെ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് പി. ​പ്ര​സാ​ദ് എ​ന്നി​വ​രും സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ജി ക​ല്ലി​ങ്ങ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ല്‍. ജോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. ക​രു​ണ, കൊ​മേ​ഴ്‌​സ് വി​ഭാ​ഗം ഉ​പാ​ധ്യ​ക്ഷ ഡോ. ​ഹ​ന്ന ജോ​സ​ഫ്, സി​പി​എ കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​മെ​യ്ദ വി​ക്ടോ​റി​യ ലൂ​യി​സ് എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up