x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് കോ​ൺഗ്ര​സ് പ്ര​തി​ഷേ​ധം


Published: October 28, 2025 12:51 AM IST | Updated: October 28, 2025 12:51 AM IST

ചി​റ്റൂ​ർ ജിഎ​ച്ച്എ​സ്എ​സ് സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തു​ന്നു.

ചി​റ്റൂ​ർ‌: സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ 100, 200 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി​യ ചി​റ്റൂ​ർ ജി​എ​ച്ച്എ​സ്എ​സി​ലെ നി​വേ​ദ് കൃ​ഷ്ണ​യെ ഹാ​ജ​ർ കു​റ​ഞ്ഞ​തി​നെതു​ട​ർ​ന്ന് പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കി​ല്ലെന്ന സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ യൂ​ത്ത് കോ​ൺഗ്രസ് അ​പ​ല​പി​ച്ചു.
ചി​റ്റൂ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ച്ചു.​

സ്കൂ​ൾ ഗ്രൗ​ണ്ട് മോ​ശ​മാ​യ​തി​നാ​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി പു​റ​ത്ത് പോ​കേ​ണ്ടി​വ​ന്ന​തി​നാ​ൽ ആ​ണ് ഹാ​ജ​ർ കു​റ​ഞ്ഞ​ത് എ​ന്നാ​ണ് നി​വേ​ദ് കൃ​ഷ്ണ പ​റ​ഞ്ഞ​ത്. ഉ​പ​രോ​ധ​ക്കാ​ർ സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ സ്്കൂ​ൾ അ​ധി​കൃ​ത​ർ സ​മ്മ​തം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ചി​റ്റൂ​ർ നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സാ​ജ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​അ​ക്ഷ​യ്, നി​ഷാ​ന്ത് ത​ണ്ണി​ശേ​രി, അ​ബ്ദു​ൾ റ​ഷീ​ദ്, എ​സ്. സ​ഞ്ജ​യ്‌, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ജീ​ഷ് കു​ന്നേ​ക്കാ​ട്, രാ​ഹു​ൽ കൃ​ഷ്ണ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

Tags : Congress protest nattuvishesham local news

Recent News

Corehub Up