x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​എ​ൻ​എം, എ​എ​ൻ​എം കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ഇ​ന്നു മു​ത​ൽ


Published: July 2, 2026 10:29 PM IST | Updated: July 2, 2026 10:29 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ​​​യും മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ​​​യും കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​പ്ലോ​​​മ ഇ​​​ൻ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്വൈ​​​ഫ​​​റി (ജിഎൻഎം), ഓ​​​ക്‌​​​സി​​​ല​​​റി ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി (എ എൻഎം) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് പ്ര​​​കാ​​​ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം.

അ​​​പേ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ 23 വ​​​രെ എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.lbscentre.kerala.gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. ജി​​​എ​​​ൻ​​​എം, എ​​​എ​​​ൻ​​​എം എ​​​ന്നീ ര​​​ണ്ട് കോ​​​ഴ്സു​​​ക​​​ൾ​​​ക്കും ഒ​​​രൊ​​​റ്റ അ​​​പേ​​​ക്ഷ മ​​​തി. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മ്പോ​​​ൾ താത്​​​പ​​​ര്യ​​​മു​​​ള്ള കോ​​​ഴ്സു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

എ​​​എ​​​ൻ​​​എം കോ​​​ഴ്സി​​​ന് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം. കൂ​​​ടാ​​​തെ മ​​​ല​​​യാ​​​ളം വാ​​​യി​​​ക്കാ​​​നും എ​​​ഴു​​​താ​​​നും അ​​​റി​​​യ​​​ണം. പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് www. lbscentre. kerala.gov.in ൽ ​​​നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ​​​ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2560361, 2560302, 2560303.

Tags : Applications GNM ANM courses

Recent News

Corehub Up