x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീം 2026: ​ ബി​ആ​ർ​ക്ക് റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

വെബ്ഡെസ്ക്
Published: July 11, 2026 11:53 PM IST | Updated: July 11, 2026 11:53 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 ലെ ​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ (ബി​​​ആ​​​ർ​​​ക്ക്) കോ​​​ഴ്‌​​​സി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee. kerala.gov.in എ​​​ന്ന വെ​​​ബ്‍​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

Tags : KEAM2026 BRC ranklist published

Recent News

Corehub Up