x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംജി ബിരുദ ഏകജാലകം ; ക്വോട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


Published: June 16, 2026 11:56 PM IST | Updated: June 16, 2026 11:56 PM IST

കോ​​​ട്ട​​​യം: എം​​​ജി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സ്‌​​​പോ​​​ര്‍ട്‌​​​സ്, ക​​​ള്‍ച്ച​​​റ​​​ല്‍, പി​​​ഡി (ഭി​​​ന്ന​​​ശേ​​​ഷി) ക്വോ​​​ട്ട​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ര്‍ കോ​​​ള​​​ജ് നി​​​ര്‍ദേ​​​ശി​​​ക്കു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​മെ​​​ടു​​​ക്ക​​​ണം.

നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​മെ​​​ടു​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്​​​മെ​​​ന്‍റ് റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ടും. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും സ​​ർ​​വ​​ക​​ലാ​​ശാ​​ല പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ണ്ട്.

Tags : MG University Degree Single Window

Recent News

Corehub Up