x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഫാം കോ​ഴ്സ് പ്ര​വേ​ശ​നം: പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം

വെബ്ഡെസ്ക്
Published: July 11, 2026 02:23 AM IST | Updated: July 11, 2026 02:24 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലും സ്വാ​​​ശ്ര​​​യ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​യ സീ​​​റ്റു​​​ക​​​ളി​​​ൽ 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എം​​​ഫാം കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക്, അ​​​വ​​​ർ അ​​​പേ​​​ക്ഷ​​​യി​​​ൽ ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം 17ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു​​​വ​​​രെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Tags : MPharm Course Admission Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up