Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
നീ നിൽക്കുന്ന സ്ഥലം
നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ് (പുറ 3:5). സൃഷ്ടപ്രപഞ്ചം ദൈവദാനമാണ്, സംശുദ്ധമാണ്. അതിനെ മലിനമാക്കുന്നത് ദൈവനിന്ദയാണ്. ശുചിത്വസർവേയിൽ കേരളം തലകുനിച്ചു നിൽക്കുന്നതു കണ്ടില്ലേ? ആരാണ് ഇതിന് ഉത്തരവാദി? ഭൂമിയെ മലിനമാകാതെ കാക്കേണ്ടത് നാമോരോരുത്തരുമാണ്.
മാലിന്യസംസ്കരണം ഒന്നാന്തരം ക്രൈസ്തവ മൂല്യമാണ് (നിയ 23:12-14). വായു, ജലം, മണ്ണ് എല്ലാം ഇന്നു മലിനമാക്കപ്പെട്ടിരിക്കുകയാണ്. നീ നിൽക്കുന്ന, നടക്കുന്ന, കിടക്കുന്ന ഇടങ്ങൾ പരിശുദ്ധമാണെന്നൊരു ചിന്ത നിന്റെതന്നെ അകവും പുറവും വീടും തൊടിയും വഴിയും പുഴയുമെല്ലാം ദൈവപ്രസാദത്തിന്റെ ഇടങ്ങളാണെന്ന് നിനക്കു തിരിച്ചറിവ് നൽകും.
നീ വലിച്ചെറിയുന്ന മാലിന്യങ്ങൾ പ്രകൃതിയോടും ദൈവത്തോടും സഹോദരനോടും ചെയ്യുന്ന ഗൗരവതരമായ തിന്മയാണ്. ശുദ്ധവായുവും ശുദ്ധജലവും വേണ്ടത്ര ഇന്നില്ല എന്നോർമിക്കണം. നീ അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കൂടുകൾ തനി ബോംബുകളാണ്. വായുവും അന്തരീക്ഷവും ഇവിടെ ജനിക്കുന്ന മനുഷ്യനും മൃഗവുമെല്ലാം രോഗബാധിതമാകുന്നതു നീ കാണുന്നില്ലേ? നാടും നഗരവും ശുചിയായി സൂക്ഷിക്കേണ്ടതു ക്രിസ്തീയ ധർമമാണ്. കേരളത്തിലെ ഓരോ ദേവാലയത്തിന്റെ പരിസരത്തും ഒരു മാലിന്യസംസ്കരണ യന്ത്രമോ സംവിധാനമോ സ്ഥാപിക്കാൻ നമുക്കാവില്ലേ? ഇനിയുമതിനു കാലവിളംബം വരുത്തണോ? ഈ നോന്പുകാലത്തു നമ്മുടെ പ്രതിജ്ഞയാവണമിത്. പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക!
കടന്നുപോയ പ്രളയത്തിനും ഈ കൊടുംചൂടിനും മാരകമായ രോഗങ്ങൾക്കുമെല്ലാം നമ്മുടെ അശ്രദ്ധവും വിവേകശൂന്യവും ബഹുമാന്യരഹിതവുമായ പെരുമാറ്റമൊക്കെ കാരണമായിട്ടുണ്ട്. ദുരമൂത്ത നമ്മുടെ പാപങ്ങൾ ഭൂമിക്കു താങ്ങാവുന്നതിലുമധികമായി. നമ്മുടെ ആവശ്യങ്ങളെ (Wants) നിയന്ത്രിക്കാനായാൽ മാലിന്യങ്ങൾ (Waste) ഒരുപരിധിവരെ കുറയും. വീട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ വീട്ടുവളപ്പിലോ അനുവദനീയമായ പൊതുസ്ഥലങ്ങളിലോ മാത്രം സംസ്കരിക്കാനൊരു ക്രിസ്തീയ മനസുണ്ടാകുക. സഭയുടെയും രാഷ്ട്രത്തിന്റെയും സമർപ്പണം ഇതിന് അനിവാര്യമാണ്. “പ്രകൃതിയോടുള്ള ക്രൂരത തന്നോടുതന്നെയും ദൈവത്തോടുമുള്ള പാപം തന്നെയാണ്’’ (Laudato Si No. 8).
കൃപാവസന്തം -13/ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉത്ഥാനപ്രഘോഷണം
ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെയാ
പരിത്രാണ പ്രഫുല്ലദിനം
എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തലചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു (യോഹ. 19:30
ആത്മദാനം അനശ്വരപ്രാപകം
നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങ
മനുഷ്യപുത്രന്റെ മഹത്വം
അവൻ പുറത്തുപോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: ഇപ്പോൾ മനുഷ്യപു
ക്രിസ്തുസ്നേഹം
അവൻ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വർ
ദൈവപുത്രന്റെ ജൈത്രയാത്ര
കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനു
നല്ലിടയൻ
ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്ന നല്ലിട
ആർത്തി അരുത്
നിന്റെ അയൽക്കാരന്റേതായ യാതൊന്നും മോഹിക്കരുത്. നിന്റെ അയൽക്കാരന്റെ ഭവനത്
ആസക്തി അരുത്
നിന്റെ അയൽക്കാരന്റെ ഭവനത്തെ മോഹിക്കരുത്; അവന്റെ ഭാര്യയെയോ ദ
സത്യത്തിനു സാക്ഷ്യം നൽകുക
പൂർവികരോട് ഇങ്ങനെ പറയപ്പെട്ടു: “വ്യാജമായി ആണയിടരുത്, കർത്താവിനോടു ചെയ്ത ശ
വ്യഭിചാരം ചെയ്യരുത്
വ്യഭിചാരം ചെയ്യരുത് എന്നു കൽപിച്ചിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്
മോഷ്ടിക്കരുത്
കള്ളന്മാരോ അത്യാഗ്രഹികളോ പിടിച്ചുപറിക്കാരോ
കൊല്ലരുത്
കൊല്ലരുത്; കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാ
കണ്കണ്ട ദൈവങ്ങൾ
നിന്റെ ദൈവമായ കർത്താവ് നിനക്ക് തരുന്ന ദേശത്തു ന
കർത്തൃദിനം
കർത്താവിന്റെ ദിനം വിശുദ്ധമായി ആചരിക്കുക (പുറ 20:8). ശുചിമനോ യദ
ദൈവനാമം
നീ നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ പ്രയോഗിക്കരുത് (പുറ 20:
ഏകദൈവം
ഞാനാണ് നിന്റെ ദൈവമായ കർത്താവ്. ഞാനല്ലാതെ വേറെ ദേവന്മാർ നിനക്കുണ്ടാകരുത്. (പു
കർമം ധർമം
മണ്ണിൽ അധ്വാനിക്കുന്നവനു യഥേഷ്ടം ആഹാരം കിട്ടും; പാഴ്വേല ചെയ്യുന്ന
ധനമോഹം
താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തിത്തിരിപ്പ
നിത്യതയുടെ ചിന്ത
എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന
അനുരഞ്ജിതരാകാം
എന്റെ പാപം അവിടുത്തോട് ഞാൻ ഏറ്റുപറഞ്ഞു; എന്റെ അതിക്രമങ്ങൾ കർ
വിശുദ്ധ കുന്പസാരം
വരുവിൻ നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെ
അന്യോന്യാശ്രയത്വം
ഒരു അവയവം വേദന അനുഭവിക്കുന്പോൾ എല്ലാ അവ
പ്രാർഥന
ഉഷസിനെ ഞാൻ വിളിച്ചുണർത്തും. കർത്താവേ ജനതകളുടെയിടയിൽ ഞാൻ അ
കൃപാപൂർണ
ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കർത്താവ് നിന്നോടുകൂടെ (ലൂക്കാ 1:28). മറിയം അനിർവ്വച
ജീവന്റെ സുവിശേഷം
"ഞാൻ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അതു
പൃഥ്വീമാതാ നമസ്തേ
അധ്വാനിക്കുന്ന കർഷകനാണ് വിളവിന്റെ ആദ്യപങ്ക് ലഭിക്കേണ്ടത് (2 തി
വൈകാരിക പക്വത
വികാരംകൊണ്ടു ജ്വലിക്കുന്ന ഹൃദയം ആളുന്ന തീ പോലെയാണ്. ജീവിതം പൂർ
ഉള്ളു നൽകി സ്നേഹം
വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ
ഉണർന്നിരിക്കുക
നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിപ്പിൻ (1 പത്രോ 5:7). അർഥവത്താ
തെരഞ്ഞെടുപ്പ്
ഇതാ, ഇന്നു ഞാൻ നിന്റെ മുന്പിൽ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു (നി
രീതികൾ നീതിയിലാക്കിയ മനുഷ്യൻ
ജോസഫ് നീതിമാനായിരുന്നു (മത്താ 1:19). രീതികളെല്ലാം നീതിയിലാക്കിയ
സത്യവും വിനയവും
കർത്താവ് വെറുക്കുന്ന ആറ് കാര്യങ്ങളുണ്ട്. ഏഴാമതൊന്നുകൂടി അവിടു
ആത്മവിദ്യാലയം
നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും ന
കാപട്യം വെടിയുക
സഹോദരന്റെ കണ്ണിലെ കരട് കാണുകയും നിന്റെ കണ്ണി
കടൽത്തീരം പോലൊരു മനസ്
ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉൾക്കാഴ്ചയും കടൽത്തീരംപോലെ വിശ
എല്ലാത്തിനും ഒരു സമയമുണ്ട്
എല്ലാത്തിനും ഒരു സമയമുണ്ട് (സഭാ. 3:1). ഒന്നിന
കാത്തിരിപ്പ്
സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടു
കുറ്റമറ്റവനോ നീ?
നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തിൽ എന
മഴവില്ല് തെളിയുന്പോൾ
“ദൈവം അരുളിച്ചെയ് തു: മേഘങ്ങളിൽ മഴവില്ലു തെളിയുന്പോൾ ഭൂമുഖത്തുള്ള എല്ലാ ജീവജ
സ്ത്രീയേ നീയെന്തിനു കരയുന്നു
സ്ത്രീ! ഉത്ഥിതനായ ക്രിസ്തു ഉരുവിട്ട ആ
നിന്റെ സഹോദരൻ എവിടെ?
കർത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരൻ ആബേൽ എവിടെ? അവൻ
നീ എവിടെ?
അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? (ഉൽപത്തി 3:9
എല്ലാം മനോഹരം
താൻ സൃഷ്ടിച്ചിരിക്കുന്നതെല്ലാം വളരെ നന്നായിരിക്കുന്നു എന്ന് ദൈവം കണ്ടു’’(ഉൽ.1:31
ക്ഷാരവിചാരം
“മനുഷ്യാ നീ പൊടിയാകുന്നു പൊടിയിലേ
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top