x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഎസ് ബന്ധമുള്ള 19 ഓസ്‌ട്രേലിയക്കാർ സിറിയയിൽനിന്നു തിരിച്ചെത്തി


Published: May 27, 2026 02:37 AM IST | Updated: May 27, 2026 02:37 AM IST

മെ​​​​​​​ൽ​​​​​​​ബ​​​​​​​ൺ: ഇ​​​സ്‌​​​ലാ​​​​​​​മി​​​​​​​ക് സ്റ്റേ​​​​​​​റ്റ് (ഐ​​​​​​​എ​​​​​​​സ്) ഭീ​​​​​​​ക​​​​​​​ര​​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​മു​​​​​​​ണ്ടെ​​​​​​​ന്ന് സം​​​​​​​ശ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന 19 ഓ​​​​​​​സ്‌​​​​​​​ട്രേ​​​​​​​ലി​​​​​​​യ​​​​​​​ൻ വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും സി​​​​​​​റി​​​​​​​യ​​​​​​​യി​​​​​​​ൽ​​​​​​നി​​​​​​​ന്നു തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി.

ര​​​​​​​ണ്ടു വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി ചൊ​​​​​​​വ്വാ​​​​​​​ഴ്ച മെ​​​​​​​ൽ​​​​​​​ബ​​​​​​​ണി​​​​​​​ലും സി​​​​​​​ഡ്‌​​​​​​​നി​​​​​​​യി​​​​​​​ലു​​​​​​​മാ​​​​​​​ണ് ഇ​​​​​​​വ​​​​​​​ർ ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​യ​​​​​​​ത്. ഇ​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രേ നി​​​​​​​യ​​​​​​​മ​​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ ഉ​​​​​​​ണ്ടാ​​​​​​​യേ​​​​​​​ക്കാ​​​​​​​മെ​​​​​​​ന്ന് ഓ​​​​​​​സ്‌​​​​​​​ട്രേ​​​​​​​ലി​​​​​​​യ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ നേ​​​​​​​ര​​​​​​​ത്തേ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ഏ​​​​​​​ഴു സ്ത്രീ​​​​​​​ക​​​​​​​ളും 12 കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മ​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന സം​​​​​​​ഘം ഖ​​​​​​​ത്ത​​​​​​​ർ എ​​​​​​​യ​​​​​​​ർ​​​​​​​വേ​​​​​​​സ് വി​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് എ​​​​​​​ത്തി​​​​​​​യ​​​​​​​ത്. സ​​​​​​​മാ​​​​​​​ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന 13 പേ​​​​​​​രു​​​​​​​ടെ മ​​​​​​​റ്റൊ​​​​​​​രു​​​​​​​ സം​​​​​​​ഘം രാ​​​​​​​ജ്യ​​​​​​​ത്തു തി​​​​​​​രി​​​​​​​ച്ചെ​​​​​​​ത്തി മൂ​​​​​​​ന്നാ​​​​​​​ഴ്ച തി​​​​​​​ക​​​​​​​യു​​​​​​​മു​​​​​​​മ്പാ​​​​​​​ണ് പു​​​​​​​തി​​​​​​​യ സം​​​​​​​ഘ​​​​​​​ത്തി​​​​​​​ന്‍റെ വ​​​​​​​ര​​​​​​​വ്.

ര​​​​​​​ണ്ടു സ്ത്രീ​​​​​​​ക​​​​​​​ളും ഏ​​​​​​​ഴു കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും മെ​​​​​​​ൽ​​​​​​​ബ​​​​​​​ണി​​​​​​​ലും നാ​​​​​​​ലു​​​​ സ്ത്രീ​​​​​​​ക​​​​​​​ളും ആ​​​​​​​റു കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും സി​​​​​​​ഡ്‌​​​​​​​നി​​​​​​​യി​​​​​​​ലു​​​​​​​മാ​​​​​​​ണ് വി​​​​​​​മാ​​​​​​​ന​​​​​​​മി​​​​​​​റ​​​​​​​ങ്ങി​​​​​​​യ​​​​​​​തെ​​​​​​​ന്ന് പോ​​​​​​​ലീ​​​​​​​സും സു​​​​​​​ര​​​​​​​ക്ഷാ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളും അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

നി​​​​​​​ല​​​​​​​വി​​​​​​​ൽ ഇ​​​​​​​വ​​​​​​​രെ അ​​​​​​​റ​​​​​​​സ്റ്റ് ​​​​ചെ​​​​​​​യ്തി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും ഇ​​​​​​​വ​​​​​​​രു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് വി​​​​​​​ശ​​​​​​​ദ​​​​​​​മാ​​​​​​​യ അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണം ന​​​​​​​ട​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

മ​​​​​​​ട​​​​​​​ങ്ങി​​​​​​​യെ​​​​​​​ത്തി​​​​​​​യ​​​​​​​വ​​​​​​​രി​​​​​​​ൽ ആ​​​​​​​രെ​​​​​​​ങ്കി​​​​​​​ലും കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​വ​​​​​​​ർ നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ള്ള ക​​​​​​​ടു​​​​​​​ത്ത​​​​ ശി​​​​​​​ക്ഷ നേ​​​​​​​രി​​​​​​​ടേ​​​​​​​ണ്ടി​​​വ​​​​​​​രു​​​​​​​മെ​​​​​​​ന്ന് ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​​മ​​​​​​​ന്ത്രി ടോ​​​​​​​ണി ബ​​​​​​​ർ​​​​​​​ക്ക് പ​​​​​​​റ​​​​​​​ഞ്ഞു.

Tags : Syria Australians ISIS

Recent News

Corehub Up