x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഡുറോയ്ക്കെതിരേ വീണ്ടും കേസ്


Published: May 21, 2026 02:54 AM IST | Updated: May 21, 2026 02:54 AM IST

മ​യാ​മി: അ​മേ​രി​ക്ക​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യ്ക്കെ​തി​രേ ര​ണ്ടാ​മ​ത്തെ കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

പ​ണം​ വെ​ളി​പ്പി​ക്ക​ൽ കു​റ്റ​ത്തി​നു മ​യാ​മി അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മ​ഡു​റോ​യെയും ഭാ​ര്യ സീ​ലി​യ​യെയും അ​മേ​രി​ക്ക​ൻ സേ​ന ജ​നു​വ​രി​യി​ൽ ഓപ്പറേഷൻ നടത്തി ത​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

ന്യൂ​യോ​ർ​ക്കി​ലെ ബ്രൂ​ക്‌​ലി​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹം മാ​ൻ​ഹാ​ട്ട​ൻ കോ​ട​തി​യി​ൽ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​ങ്ങ​ൾ​ക്കു വി​ചാ​ര​ണ നേ​രി​ടു​ന്നുണ്ട്.

Tags : Maduro Another case

Recent News

Corehub Up