x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുരൂപം ഇന്ന് വെഞ്ചരിക്കും

വെബ്ഡെസ്ക്
Published: August 14, 2026 10:42 PM IST | Updated: August 14, 2026 10:42 PM IST

പോ​​​​ള​​​​ണ്ടി​​​​ലെ കോ​​​​നോതോ​​​​പി​​​​യേ ഗ്രാ​​​​മ​​​​ത്തി​​​​ല്‍ സ്ഥാ​​​​പി​​​​ച്ച പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ 55 മീ​​​​റ്റ​​​​ര്‍ (180 അ​​​​ടി) ഉ​​​​യ​​​​ര​​​

വാ​​​ർസോ: പോ​​​​ള​​​​ണ്ടി​​​​ലെ കോ​​​​നോതോ​​​​പി​​​​യേ ഗ്രാ​​​​മ​​​​ത്തി​​​​ല്‍ സ്ഥാ​​​​പി​​​​ച്ച പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ 55 മീ​​​​റ്റ​​​​ര്‍ (180 അ​​​​ടി) ഉ​​​​യ​​​​ര​​​​മു​​​​ള്ള തി​​​​രു​​​​രൂ​​​​പം ഇ​​​​ന്നു വെ​​​​ഞ്ച​​​​രി​​​​ക്കും. ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ യൂ​​​​റോ​​​​പ്പി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​മു​​​​ള്ള തി​​​​രു​​​​രൂ​​​​പ​​​​മാ​​​​ണി​​​​ത്.

ലോ​​​​ക​​​​ത്തെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഉ​​​​യ​​​​ര​​​​മു​​​​ള്ള തി​​​​രു​​​​രൂ​​​​പം എ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡും പോ​​​​ള​​​​ണ്ടി​​​​ലേ​​​​തി​​​​നു​​​​ണ്ട്. ഫി​​​​ലി​​​​പ്പീ​​​​ന്‍​സി​​​​ലെ മ​​​​ദ​​​​ര്‍ ഓ​​​​ഫ് ഓ​​​​ള്‍ ഏ​​​​ഷ്യ ആ​​​​ണു ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​മു​​​​ള്ള തി​​​​രു​​​​രൂ​​​​പം. 98.15 മീ​​​​റ്റ​​​​റാ​​​​ണ് ഇ​​​​തി​​​​ന്‍റെ ഉ​​​​യ​​​​രം.

കോ​​​​ണ്‍​ക്രീ​​​​റ്റി​​​​ലും ഉ​​​​രു​​​​ക്കി​​​​ലു​​​​മാ​​​​ണു കോ​​​​നോതോ​​​​പി​​​​യേ​​​യി​​​ലെ തി​​​​രു​​​​രൂ​​​​പം നി​​​​ര്‍​മി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. 2.6 കോ​​​​ടി ഡോ​​​​ള​​​​ര്‍ ഇ​​​​തി​​​​നാ​​​​യി ചെ​​​​ല​​​​വാ​​​​യെ​​​​ന്നു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു.

ശ​​​​ത​​​​കോ​​​​ടീ​​​​ശ്വ​​​​ര​​​​നാ​​​​യ റൊ​​​​മ​​​​ാന്‍ കാ​​​​ര്‍​കോ​​​​സി​​​​ക് ആ​​​​ണ് തി​​​​രു​​​​രൂ​​​​പം നി​​​​ര്‍​മി​​​​ക്കാ​​​​ൻ പ​​​​ണം മു​​​​ട​​​​ക്കി​​​​യ​​​​ത്. പോ​​​​ള​​​​ണ്ടി​​​​ലെ അ​​​​തി​​​​സ​​​​മ്പ​​​​ന്ന​​​​രി​​​​ലൊ​​​​രാ​​​​ളാ​​​​ണ് കാ​​​​ര്‍​കോ​​​​സി​​​​ക്. 2025 മാ​​​​ര്‍​ച്ചി​​​​ലാ​​​​ണ് തി​​​​രു​​​​രൂ​​​​പ​​​​ത്തി​​​​ന്‍റെ നി​​​​ര്‍​മാ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

Tags : Europe TallestStatue VirginMary Unveiled Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up