x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറു വയസുകാരി അടക്കം നാലു പേർ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: July 15, 2026 11:38 PM IST | Updated: July 15, 2026 11:38 PM IST

ഗാ​​​സ

ക​​​യ്റോ: ​​​ഇ​​​സ്രേ​​​ലി സേ​​​ന ഗാ​​​സ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു വ​​​യ​​​സു​​​കാ​​​രി അ​​​ട​​​ക്കം നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ ദെ​​​യി​​​ർ അ​​​ൽ ബ​​​ലാ​​​യി​​​ൽ പാ​​​ർ​​​പ്പി​​​ട​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു വ​​​യ​​​സു​​​കാ​​​രി​​​യും മാ​​താ​​പി​​താ​​ക്ക​​ളും കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന പ്ര​​​തി​​​ക​​​രി​​​ച്ചു. ‌

ഗാ​​​സ സി​​​റ്റി​​​യി​​​ലെ ഷെ​​​യ്ഖ് റ​​​ഡ്‌​​​വാ​​​ൻ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ മ​​​റ്റൊ​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ളും കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ഹ​​​മാ​​​സു​​​മാ​​​യി വെ​​​ടി നി​​​ർ​​​ത്തി​​​യ​​​ശേ​​​ഷം ഇ​​​സ്രേ​​​ലി സേ​​​ന ഗാ​​​സ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 1,100നു ​​​മു​​​ക​​​ളി​​​ലാ​​​യി.

Tags : Gaza IsraeliArmy attack

Recent News

Corehub Up