x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ന്യം ല​ബ​ന​നി​ൽ തു​ട​രു​മെ​ന്ന് ഇ​സ്രേ​ലി പ്ര​തി​രോ​ധ​മ​ന്ത്രി


Published: June 22, 2026 01:11 AM IST | Updated: June 22, 2026 01:11 AM IST

ജ​​​​റൂസ​​​​ലെം: ല​​​​ബ​​​​ന​​​​നി​​​​ലെ ഭീ​​​​ഷ​​​​ണി ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ ഇ​​​​സ്രേ​​​​ലി സൈ​​​​ന്യ​​​​ത്തി​​​​നു​​ നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ണ്ടെ​​​​ന്ന് ഇ​​​​സ്രേ​​​​ലി പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി ഇ​​​​സ്ര​​​​യേ​​​​ൽ കാ​​​​റ്റ്സ്.

സു​​​​ര​​​​ക്ഷാ മേ​​​​ഖ​​​​ല​​​​യെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന ലെ​​​​ബ​​​​ന​​​​നി​​​​ലു​​​​ള്ളി​​​​ലെ പ്ര​​​​ദേ​​​​ശ​​​​ത്ത് സൈ​​​​ന്യം നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

തെ​​ക്ക​​​​ൻ ലെ​​​​ബ​​​​ന​​​​നി​​​​ൽ 10 കി​​​​ലോമീ​​​​റ്റ​​​​റോ​​​​ളം വ്യാ​​​​പി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന സു​​​​ര​​​​ക്ഷാ മേ​​​​ഖ​​​​ല​​​​യി​​​​ൽ സൈ​​​​ന്യം തു​​​​ട​​​​രും. വ​​​​ട​​​​ക്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണി​​തെ​​​​ന്നും കാ​​​​റ്റ്സ് പ​​​​റ​​​​ഞ്ഞു.

Tags : Isreal Defense Minister Troops Remain Lebanon Israel Katz

Recent News

Corehub Up