x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഡേ​സ​യി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം; 14 പേ​ർ​ക്കു പ​രി​ക്ക്


Published: April 28, 2026 01:14 AM IST | Updated: April 28, 2026 01:14 AM IST

കീ​​​​വ്: യു​​​​ക്രെ​​​​യ്ന്‍റെ തെ​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ഒ​​​​ഡേ​​​​സ​​​​യി​​​​ൽ റ​​​​ഷ്യ​​​​ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 14 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്ക്. ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ൽ അ​​​​ഞ്ച് പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ക​​​​രി​​​​ങ്ക​​​​ട​​​​ലി​​​​ലെ യു​​​​ക്രെ​​​​യ്ന്‍റെ പ്ര​​​​ധാ​​​​ന തു​​​​റ​​​​മു​​​​ഖ​​​​മാ​​​​യ ഒ​​​​ഡെ​​​​സ​​​​യ്ക്കു​​​​ നേ​​​​രേ നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

യു​​​​ക്രെ​​​​യ്ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശ ഖേ​​​​ർ​​​​സ​​​​ണി​​​​ൽ യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ട‌് വ​​​​യോ​​​​ധി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 70 വ​​​​യ​​​​സു​​​​ള്ള സ്ത്രീ​​​​യും പു​​​​രു​​​​ഷ​​​​നു​​​​മാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ഒ​​​​രാ​​​​ഴ്ച​​​​യ്ക്കി​​​​ടെ റ​​​​ഷ്യ 1,900 ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​റു​​​​പ​​​​തോ​​​​ളം മി​​​​സൈ​​​​ലു​​​​ക​​​​ളും പ്ര​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൊ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ലെ​​​​ൻ​​​​സ്‌​​​​കി പ​​​​റ​​​​ഞ്ഞു.

Tags : Russian drone attack Odessa

Recent News

Corehub Up