x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്‌​ബോ​ള്‍ ക​ളി​ക്കി​ടെ 19കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കോഴിക്കോട് ബ്യൂറോ
Published: July 10, 2026 10:15 PM IST | Updated: July 10, 2026 10:15 PM IST

വി​ഷ്ണു

ബാ​ലു​ശേ​രി: ട​ര്‍​ഫി​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. എ​ളേ​റ്റി​ല്‍ ചെ​റ്റ​ക്ക​ട​വ് പു​തി​യോ​ട്ടി​ല്‍ വി​ജ​യ​ന്‍റെ മ​ക​ന്‍ വി​ഷ്ണു (19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​താ​വ്: ഷി​ജി. സ​ഹോ​ദ​രി: ര​വീ​ണ.

Tags : football dies collapsing Vishnu

Recent News

Corehub Up