കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനത്തെ ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) സ്വാഗതം ചെയ്തു.
ഇന്നലെ കൊച്ചിയില്‍ നടന്ന സിഎസ്എസ് ഉന്നതാധികാര സമിതി യോഗത്തില്‍ ചെയര്മാന് പി.എ. ജോസഫ് സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്, വൈസ് ചെയര്മാന് ഗ്ലാഡിൻ ജെ. പനക്കല്‍, ബെനഡിക്ട് കോയിക്കല്‍, പി.എ. സാമുവല്‍, ആനി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Tags : J.B. Koshy Commission Report welcome CSS