x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം കിം​സ് ഹെ​ൽ​ത്തി​ന് അം​ഗീ​കാ​രം


Published: August 24, 2026 04:36 AM IST | Updated: August 24, 2026 04:36 AM IST

കിം​​​സ്ഹെ​​​ൽ​​​ത്ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ണി​​​വ​​​ന്‍റ്സ് ഹെ​​​ൽ​​​ത്ത്‌​​​കെ​​​യ​​​ർ എ​​​ക്സ​​​ല​​​ൻ​​​സ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളി​​​ൽ ര​​​ണ്ട് അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കിം​​​സ്ഹെ​​​ൽ​​​ത്ത്. കിം​​​സി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ച​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ.

ഗ​​​ർ​​​ഭി​​​ണി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ന്ന ആ​​​ന്‍റി​​​ബോ​​​ഡി​​​ക​​​ൾ കു​​​ഞ്ഞി​​​ന്‍റെ ചു​​​വ​​​ന്ന ര​​​ക്താ​​​ണു​​​ക്ക​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും വി​​​ള​​​ർ​​​ച്ച​​​യ്ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന അ​​​വ​​​സ്ഥ നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്തി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി, ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യു​​​ന്ന മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന രോ​​​ഗി​​​ക​​​ൾ​​​ക്ക് വ്യ​​​ക്തി​​​ഗ​​​ത പ​​​രി​​​ച​​​ര​​​ണം ന​​​ൽ​​​കു​​​ന്ന ക്ലി​​​നി​​​ക് തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് പു​​​ര​​​സ്കാ​​​രം.

അ​​​ബോ​​​ട്ട് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ട്രീ​​​ഷ്യ എ​​​ച്ച്. റ​​​വാ​​​ലി​​​ക്കോ​​​യി​​​ൽ നി​​​ന്ന് കിം​​​സ്ഹെ​​​ൽ​​​ത്ത് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​എം. ഐ. ​​​സ​​​ഹ​​​ദു​​​ള്ള​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കിം​​​സ്ഹെ​​​ൽ​​​ത്ത് പ്ര​​​തി​​​നി​​​ധി സം​​​ഘം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. യു​​​ണി​​​വാ​​​ന്‍റ്സ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രേ ആ​​​ശു​​​പ​​​ത്രി​​​ക്ക് ര​​​ണ്ട് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​ത്.

Tags : Deepika DeepikaNewspaper BreakingNews Accreditation for KIMSHEALTH

Recent News

Corehub Up