x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളും പ്രോ​ജ​ക്‌ടു​ക​ളും വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യം: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: August 24, 2026 04:58 AM IST | Updated: August 24, 2026 05:17 AM IST

വി.​​ഡി. സ​​തീ​​ശ​​ൻ

അ​​തി​​ര​​പ്പി​​ള്ളി: കേ​​ര​​ള​​ത്തി​​ന്‍റെ വി​​ക​​സ​​നം സ​​ന്പൂ​​ർ​​ണ​​മാ​​ക​​ണ​​മെ​​ങ്കി​​ൽ സ്വ​​കാ​​ര്യ സം​​രം​​ഭ​​ങ്ങ​​ളും വ​​ലി​​യ പ്രോ​​ജ​​ക് ടു​​ക​​ളും യ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​ൻ ക​​ഴി​​യ​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ പ​​റ​​ഞ്ഞു. നാ​​ടി​​ന്‍റെ പു​​രോ​​ഗ​​തി​​യി​​ൽ ടൂ​​റി​​സം മേ​​ഖ​​ല​​ക്കു​​ള്ള പ്രാ​​ധാ​​ന്യം വ​​ള​​രെ വ​​ലു​​താ​​ണ്. ടൂ​​റി​​സ്റ്റു​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന സി​​ൽ​​വ​​ർ സ്റ്റോം ​​പോ​​ലു​​ള്ള സം​​രം​​ഭ​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ഴു​​വ​​ൻ സ​​ഹാ​​യ​​വു​​മു​​ണ്ടാ​​വു​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

അ​​തി​​ര​​പ്പി​​ള്ളി​​യി​​ലെ സി​​ൽ​​വ​​ർ സ്റ്റോം ​​പാ​​ർ​​ക്സ് ആ​​ൻ​​ഡ് റി​​സോ​​ർ​​ട്സി​​ൽ പു​​തു​​താ​​യി ആ​​രം​​ഭി​​ച്ച കേ​​ബി​​ൾ കാ​​റു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു വി.​​ഡി. സ​​തീ​​ശ​​ൻ. ഇ​​തോ​​ടൊ​​പ്പം പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച ‘ജം​​ഗി​​ൾ സ്റ്റോം ​​ഫോ​​റ​​സ്റ്റ് വി​​ല്ലേ​​ജി’​​ന്‍റെ ഉ​​ദ്ഘാ​​ട​​നം വ്യ​​വ​​സാ​​യ​​മ​​ന്ത്രി പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി നി​​ർ​​വ​​ഹി​​ച്ചു.

തു​​ട​​ർ​​ന്നു​​ചേ​​ർ​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ന്ത്രി പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വ്യ​​വ​​സാ​​യ കേ​​ര​​ള​​ത്തി​​ന്‍റെ വ​​ൻ മു​​ന്നേ​​റ്റ​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം കൊ​​ടു​​ക്കാ​​ൻ യോ​​ജി​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ സാ​​ധി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മ​​ന്ത്രി​​മാ​​രാ​​യ റോ​​ജി എം. ​​ജോ​​ണ്‍, ഒ.​​ജെ. ജ​​നീ​​ഷ്, സ​​നീ​​ഷ് കു​​മാ​​ർ ജോ​​സ​​ഫ് എം​​എ​​ൽ​​എ, ജി​​ല്ലാ ക​​ള​​ക്ട​​ർ ശി​​ഖ സു​​രേ​​ന്ദ്ര​​ൻ, തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags : Deepika DeepikaNewspaper BreakingNews Private ventures projects are essential

Recent News

Corehub Up