ടിനി ടോം, അന്‍സിബ ഹസന്
കൊച്ചി: ടിനി ടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസന് എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യമൊഴി നല്കി.
കോടതി നിര്‍ദേശപ്രകാരമാണു മൊഴി നല്‍കാനെത്തിയത്. ടിനി ടോം തനിക്കെതിരേ വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേസില്‍നിന്ന് പിന്മാറില്ലെന്നും പിന്നീട് അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞു.
Tags : ActressAnsibaHasan Confidential Statment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash