x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ ഇ​ഞ്ചോ​ടി​ഞ്ച്; പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ ഇ​രു​മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം


Published: May 4, 2026 08:38 AM IST | Updated: May 4, 2026 08:40 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. 134 മ​ണ്ഡ​ല​ങ്ങ​ളി​ലെ ലീ​ഡ് വ​രു​ന്പോ​ൾ ഇ​രു മു​ന്ന​ണി​ക​ളും 65 സീ​റ്റു​ക​ൾ വീ​തം നേ​ടി​യി​ട്ടു​ണ്ട്. എ​ൻ​ഡി​എ​യ്ക്ക് നാ​ല് സീ​റ്റു​ക​ളി​ൽ ലീ​ഡ് ഉ​ണ്ട്.

Tags : assembly election result counting progresses

Recent News

Corehub Up