x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​യി​ല്‍ യു​വ​തി​ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം; ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 5, 2026 10:06 PM IST | Updated: July 5, 2026 10:14 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഓ​ട്ടോ​യി​ല്‍ യു​വ​തി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ൽ. പ​ന​ങ്ങാ​ട് സ്വ​ദേ​ശി മി​ഥു​ന്‍ (34)ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച​യാ​യി​രു​ന്നു സം​ഭ​വം. വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​ക്കാ​ണ് അ​തി​ക്ര​മം നേ​രി​ട്ട​ത്.

ഓ​ട്ടോ​യി​ൽ ക​യ​റി​യ യു​വ​തി​യ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മി​ഥു​ന്‍ അ​ടി​പി​ടി ഉ​ള്‍​പ്പ​ടെ മ​റ്റു കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Tags : auto driver arrested sexual assault young woman police

Recent News

Corehub Up