x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമങ്ങാട്ട് യുഡിഎഫ് സ്ഥാനാർഥിക്കായി അസ്ഹറുദ്ദീന്‍റെ റോഡ് ഷോ

തിരുവനന്തപുരം ബ്യൂറോ
Published: April 6, 2026 03:19 PM IST | Updated: April 6, 2026 03:19 PM IST

തിരുവനന്തപുരം: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി മീനാങ്കൽ കുമാറിന്‍റെ റോഡ് ഷോയിൽ പങ്കെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ മുഹമ്മദ്‌ അസ്ഹറുദ്ദീൻ. പഴകുറ്റിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.

Tags : Mohammed Azharuddin Nedumangad Road Show UDF Congress Meenankal Kumar Thiruvananthapuram Candidate

Recent News

Corehub Up