കൊച്ചി: നൂറു മീറ്റർ മുൻ ലോക ചാമ്പ്യൻ കാനഡയുടെ ബെന്‍ ജോണ്സണ് കൊച്ചി വാട്ടര്‍ മെട്രോ സന്ദർശിച്ചു.
ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്നു ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്ത് കായല്‍ക്കാഴ്ചകള്‍ ആസ്വദിച്ചു. ബെന്‍ ജോണ്‍സണെ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ സ്വീകരിച്ചു.
Tags : Ben Johnson lakeside Water Metro views Kochi