പ്രതീകാത്മക ചിത്രം
പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശൻ ചികിത്സയിലാണ്.
രോഗിക്ക് ഒപ്പം എത്തിയ രണ്ടുപേർ മർദിച്ചുവെന്നാണ് പരാതി. ക്യാഷ്വാലിറ്റിക്ക് പുറത്തേക്ക് ഇറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം. പ്രതികളെ റാന്നി പോലീസ് കസ്റ്റഡിയിൽ എടുത്തു.
Tags : Security Guard Ranni Taluk Hospital Brutual Assault