x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസും ലോറിയും കൂട്ടിയിടിച്ചു; ആറു പേർ ഗുരുതരാവസ്ഥയിൽ

കൊച്ചി ബ്യൂറോ
Published: March 7, 2026 12:14 PM IST | Updated: March 7, 2026 12:18 PM IST

ദേശീയപാതയിൽ അരൂരിനടുത്ത് എരമല്ലൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ടിപ്പർ ലോറിയിലിടിച്ചുണ്ടായ അപകടം.

കൊച്ചി: എരമല്ലൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർക്ക് ഗുരുതര പരിക്ക്. 

അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം നടന്നത്. ലോറിയിൽ ഇടിച്ച് ബസിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

Tags : Bus accident collide critical condition lorry accident bus kochi aroor

Recent News

Corehub Up