x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​യ​ർ ഗി​വേ​ഴ്സ് കോ​ഴ്സ്: ന​ഴ്സിം​ഗ് സ്കൂ​​​​ളു​​​​ക​ൾ​ക്ക് അ​നു​മ​തി പ​രി​ഗ​ണ​ന​യിൽ

വെബ്ഡെസ്ക്
Published: August 8, 2026 11:17 PM IST | Updated: August 8, 2026 11:17 PM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ

കൊ​​​​ച്ചി: വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ളു​​​​ടെ​​​​യും ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ പ​​​​രി​​​​ച​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള കെ​​​​യ​​​​ർ ഗി​​​​വേ​​​​ഴ്സ് കോ​​​​ഴ്സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ന​​​​ഴ്സിം​​​​ഗ് സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കും അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള വ​​​​യോ​​​​ജ​​​​ന വ​​​​കു​​​​പ്പി​​​​ലൂ​​​​ടെ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ച​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​രു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

അ​​​​ങ്ക​​​​മാ​​​​ലി എ​​​​ൽ​​​​എ​​​​ഫ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ന​​​​വ​​​​തി ആ​​​​ഘോ​​​​ഷ സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

Tags : CaregiverCourse NursingSchools Considering Permission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up