x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അച്ചടക്കം പാലിച്ചിട്ടും അവഗണന നേരിട്ടു: ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല


Published: May 14, 2026 12:23 PM IST | Updated: May 14, 2026 12:23 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഐഎസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.

തന്‍റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും കടുത്ത അവഗണന നേരിട്ടെന്നും ചെന്നിത്തല അറിയിച്ചു. നിയമസഭാ കക്ഷിയോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.

Tags : Chief Minister Ramesh Chennithala Congress VD Satheesan

Recent News

Corehub Up